Book Name in English : Louis Althusser
മാര്‍ക്സിന്റെ ഘടനാവദപരമായ സമീപനം സ്വീകരിച്ചുകൊണ്ട് സൈദ്ധാന്തികമായി വിശദീകരിക്കപ്പെടാതെ നിലനിന്ന പ്രത്യയശാസ്ത്രവിശ്ലഷണം സാദ്ധ്യമാക്കിയ, ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റ് ധൈഷണികധാരയിലെ പ്രമുഖചിന്തകള്‍ ലൂയി ആല്‍ത്തൂസറിന്റെ ജീവിതത്തെയും കാലത്തെയും ചിന്തയെയും ആധികാരികമായി പഠന വിധേയമാക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ലൂയി അല്‍ത്തൂസര്‍ Other InformationThis book has been viewed by users 2690 times