Book Name in English : Leninte Jeevitham
ലെനിന്റെ സഹധര്‍മിണി ക്രൂപ്സ്കായ എഴുതിയ ജീവചരിത്ര ഗ്രന്ഥം.ഓര്‍മ്മക്കുറിപ്പുകളില്‍ ക്രൂപ്സ്കായ പറയുന്നത് " അദ്ദേഹത്തിനൊപ്പം പരിഭാഷ എന്ന ജോലി ചെയ്യലും സ്നേഹത്തിന്റെ അധ്വാനമാണ്" സ്നേഹിച്ചും വിപ്ലവത്തിനായി അധ്വാനിച്ചും ഒരു ജീവിതകാലം പങ്കുവച്ച ക്രൂപ്സ്കായയുടെ ലെനിനിമായുള്ള ബന്ധം വൈവാഹികമെന്നതിലേറെ വിപ്ലവ പ്രവര്‍ത്തനമായിരുന്നു.
Write a review on this book!. Write Your Review about ലെനിന്റെ ജീവിതം Other InformationThis book has been viewed by users 1399 times