Book Name in English : Like and Subscribe E
ദാസൻ സാധാരണക്കാരൻ എന്ന യൂടുബറും അദ്ദേഹത്തിന്റെ ചുരുളി മീഡിയയും വൈറലാണ്. രസകരവും ഞെട്ടിക്കുന്നതുമായ കണ്ടന്റുകൾ തേടിപ്പിടിച്ച് ഫോളോവേഴ്സിനെ ആകർഷിച്ച് പണം വാരുകയും നാടൊട്ടാകെ ആരാധകരെ നേടുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇടിത്തീ പോലുള്ള ഒരു പ്രണയം സംഭവിക്കുന്നു. തുടർന്നുണ്ടാവുന്ന രസകരവും കാലിക പ്രസക്തവുമായ എപ്പിസോഡുകൾ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന നോവലാണ് ലൈക് ആന്റ് സബ്‌സ്ക്രൈബ്.
Write a review on this book!. Write Your Review about ലൈക്ക് ആന്റ്റ് സബ്സ്ക്രൈബ് Other InformationThis book has been viewed by users 42 times