Book Name in English : Loka Cup Football Brazil 014 Vare
1930 ലെ ആദ്യ ഫുട്‌ബോൾ ലോകകപ്പ് മുതൽ ഈ വർഷം നടക്കുന്ന ബ്രസീൽ ലോകകപ്പ് വരെയുള്ള ചരിത്രവും ഈ വർഷത്തെ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിചയവും ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ലോകകപ്പ് പുസ്തകം. കാൽപന്തുകളിയുടെ ആവേശഭരിതമായ ചരിത്രത്തെ അക്ഷരങ്ങ ളിലേക്കാവാഹിക്കുന്ന, ഏറ്റവും കൂടുതൽ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നേരിട്ടു കണ്ടമലയാള പത്രപ്രവർത്തകന്റെ രചന.Write a review on this book!. Write Your Review about ലോകകപ്പ് ഫുട്ബോള്‍ ബ്രസീല്‍ 2014 വരെ Other InformationThis book has been viewed by users 771 times