Book Name in English : LokaPrasastha chithrakaranmar
കലാസ്വാദനതൃഷ്‌ണയുള്ള മലായളിക്ക് ഈ ഗ്രന്ഥംഒരു പുതിയ വായനാനുഭവമാണ് നല്‌കുക.ഓരോ ചിത്രകാരന്റെയും ജീവചരിത്രം സംക്ഷേപസുന്ദരമായികൊടുത്തിട്ടുണ്ട്. അവരുടെ കൃതികളെക്കുറിച്ചുള്ളസവിസ്‌തരവിവരണത്തിന് സ്ഥലസമയപരിമിതിയുള്ളതിനാല്‍ആവശ്യത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചിട്ടുള്ളൂ.ഒരാചാര്യന്‍ എന്നനിലയില്‍ നല്‌കിയ സംഭാവനയെന്ത്‌എന്ന് ചിമിഴില്‍ ഒതുക്കിയിട്ടുണ്ട്.Write a review on this book!. Write Your Review about ലോകപ്രശസ്ത ചിത്രകാരന്മാര്‍ Other InformationThis book has been viewed by users 3315 times