Book Name in English : Lokaprashastha Chithrakaranmaar
ജീവിതത്തിന്റെയും മരണത്തിന്റെയും യുദ്ധത്തിന്റെയും തീവ്രനിമിഷങ്ങള്‍ക്ക് ചായം നല്‍കിയ ചിത്രകാരന്‍മാരെ ക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്തവരില്ല ഓരോ നിറങ്ങളിലും വരകളിലും ദര്‍ശനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും നിറവിന്റെയും അടിവേരുകള്‍ ഒളിപ്പിച്ച ലോകപ്രശസ്ഥചിത്രകാരന്മാരെ പരിചയപ്പെടുത്തുന്ന അപൂര്‍വ്വ ഗ്രന്ഥം
ലിയണാര്‍ഡോ ഡാവിഞ്ചി,റാഫേല്‍ പിക്കാസ്സോ,മൈക്കല്‍ ആഞ്ചലോ,പോള്‍ സെസ്സാന്‍,രാജാരവിവര്‍മ്മ, എം എഫ് ഹുസ്സൈന്‍. ക്ലിന്റ് തുടങ്ങിയ വിശ്വ പ്രതിഭകളായിരുന്ന ചിത്രകാരന്‍മാരുടെ അസാധാരണമായ കഥ
Write a review on this book!. Write Your Review about ലോകപ്രശസ്ഥചിത്രകാരന്മാര്‍ Other InformationThis book has been viewed by users 2241 times