Book Name in English : Lokabankum Thakarunna Pothu Vidyaabhyaasavum
ലോകബാങ്കിന് നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ വാതിൽ തുറന്നു കൊടുത്തതിനുശേഷം ഇവിടെ രൂപപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും നിയമങ്ങളും നിർദ്ദേശങ്ങളുമെല്ലാം അവരുടെ പദ്ധതികൾ അനു ക്രമം നടപ്പാക്കുന്നതിൻ്റെ ഭാഗമായിരുന്നു. നിലവാരമുള്ള വിദ്യാ ഭ്യാസം, നിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിങ്ങനെ താഴെത ട്ടു മുതൽ മുകളറ്റം വരെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിനു തുടക്കമിട്ട പദ്ധതി എന്ന നിലയിൽ ഡി.പി.ഇ.പി. എക്കാലവും സ്മരിക്കപ്പെടും. ’എല്ലാവർക്കും വിദ്യാഭ്യാസം’ എന്നു പ്രഖ്യാപിച്ചു കൊണ്ടു തുടങ്ങിയ പദ്ധതി, ’പഠനം പാൽപ്പായസം’ എന്ന് ഉൽ ഘോഷിച്ചുകൊണ്ടു നടപ്പാക്കിത്തുടങ്ങിയ പദ്ധതി-അതിന്റെ പരിണതി കൃത്യമായി വരച്ചിടുന്ന ആധികാരിക കൃതി
Write a review on this book!. Write Your Review about ലോകബാങ്കും തകരുന്ന പൊതു വിദ്യാഭ്യാസവും Other InformationThis book has been viewed by users 58 times