Book Name in English : Lokhacinema
നാനുക് ഓഫ് ദി നോര്‍ത്ത്, ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, ദി മദര്‍, വേജസ് ഓഫ് ഫിയര്‍ തുടങ്ങി 50 വിഖ്യാത സിനിമകളുടെ സാരവും സൗന്ദര്യവും ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
ലോകസിനിമാരംഗത്തെ അതിവിശിഷ്ടമായ അന്‍പതു പ്രതിഭകള്‍. അവര്‍ അണിയിച്ചൊരുക്കിയ അന്‍പതു ചലച്ചിത്രങ്ങള്‍. അവയെക്കുറിച്ചുള്ള ചെറുവിവരണവും പഠനവുമാണ് ലോകസിനിമ.
ലോകസിനിമയുടെ തുടക്കംമുതലുള്ള ക്ലാസിക് ചലച്ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about ലോകസിനിമ Other InformationThis book has been viewed by users 6 times