Book Name in English : Vakkeelammavan
മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം
കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം വായനയില്‍ വസന്തം സൃഷ്ടിക്കുന്നു. നഗര - ധനിക ജീവിതം അവലംബമാക്കി രചിച്ച ഈ കഥകളൊരോന്നും മനുഷ്യന്റെതായ എല്ലാ തീഷ്ണതകളും തുടുപ്പുകളും കുതിപ്പുകളും അനുഭവിപ്പിക്കുന്നു.Write a review on this book!. Write Your Review about വക്കീലമ്മാവന്‍ Other InformationThis book has been viewed by users 2854 times