Book Name in English : Vadakkan veeragathakalude charitham
ധീരരും വീരരുമായ ഒരുപാട് പേരുടെ കഥകളുറങ്ങുന്ന മണ്ണാണ് കടത്തനാട്. അവരെക്കുറിച്ചുള്ള പാട്ടുകളും കഥകളും ചൊല്ലുകളും കളികളുമെല്ലാം കടത്തനാടിനെ വ്യത്യസ്തമായി നിലനിറുത്തുന്നു. വടക്കൻ പാട്ടുകളുടെയും ഉറഞ്ഞാടുന്ന തെയ്യം തിറകളുടെയും തോറ്റംപാട്ടുകളുടെയും അങ്കവായ്ത്താരികളുടെയും നിറവിൽ നിന്നും ഉറവയെടുക്കുന്ന പുരാവൃത്തസഞ്ചയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ് വടക്കൻ വീരഗാഥകളുടെ ഈ ചരിത്രപഠനം.Write a review on this book!. Write Your Review about വടക്കന്‍ വീരഗാഥകളുടെ ചരിത്രം Other InformationThis book has been viewed by users 1225 times