Book Name in English : Vattathilullathu Bhumiyude Chitram
കടന്നുപോകുന്നത് കാലമാണോ മനുഷ്യനാണോ എന്ന മരണഭീതിയോടെയുള്ള
ചോദ്യമാണ് മഹേഷിന്‍റെ കവിതകളുടെ ഉള്ളടക്കം. കാലം മാറ്റങ്ങളൊന്നുമില്ലാതെ തുടരുക
യാണെന്നും മനുഷ്യനാണ് കടന്നു പോകേണ്ടി വരുന്നതെന്നുമുള്ള ദര്‍ശനം. ഈ കവിത
കളില്‍ കൊത്തിവെച്ചിരിക്കുന്നു. വട്ടത്തിലുള്ളത് ഭൂമിയുടെ ചിത്രം എന്ന തലക്കെട്ടാണ് ആ ദര്‍ശനത്തിലേക്കുള്ള താക്കോല്‍ പഴുത്. സര്‍ഗ്ഗസ്വാതന്ത്ര്യം പോലെ ആഹ്ലാദകരവും
അത്ര തന്നെ വേദനാജനകവുമായ മറ്റൊന്നുമില്ലെന്ന് കവി പറയുന്നതിന്‍റെ അടയാളങ്ങള്‍
ഈ പുസ്തകതിന്‍റെ ഓരോ കോശത്തിലും തുടിക്കുന്നു. അതിനാല്‍ 'മുകളിലേക്ക് വീണു പോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ കാണുന്നതേയില്ല.'Write a review on this book!. Write Your Review about വട്ടത്തിലുള്ളത് ഭൂമിയുടെ ചിത്രം Other InformationThis book has been viewed by users 1486 times