Book Name in English : Vadhashiksha
യാക്കൂബ് മേമന്റെ വധശിക്ഷ സമൂഹത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. വധശിക്ഷയ്ക്ക് തന്നെ ന്യായീകരണമുണ്ടോ? മേമന് നീതി ലഭിച്ചോ? വധശിക്ഷ നടപ്പാക്കാൻ എന്തുകൊണ്ടാണ് ഇത്ര തിടുക്കം കാട്ടിയത്?Write a review on this book!. Write Your Review about വധശിക്ഷ ഭീകരത Other InformationThis book has been viewed by users 1498 times