Book Name in English : Vadha sikshkku Vidhikkappettavante Anthya naalukal
വധശിക്ഷ നടപ്പക്ക്കുന്നതിനുമുമ്പുള്ള ഒരാളുടെ എണ്ണപ്പെട്ട അന്ത്യ നാളുകളെ കുറിച്ചും ഹൃദ്യവും തീഷ്ണവുമായ ഭാഷയില്‍ വരച്ചിടുന്ന മനോഹരമായ നോവല്‍. വധശിക്ഷക്കുവിധിക്കപ്പെട്ടവന്റെ ആത്മസംഘര്‍ഷണങ്ങളും വിഭ്രമങ്ങളും വിഹ്വലതകളും വികാരവിചാരങ്ങളുത്ഥാര്‍ത്ഥ്യ ബോധത്തോടെ മനസ്സില്‍ തട്ടും വിധം കാലത്തേയും ദേശത്തെയും ഭേദിച്ച് ഈനോവല്‍ നമ്മളിലൂടെ സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about വധശിക്ഷക്കു വിധിക്കപ്പെട്ടവന്റെ അന്ത്യ നാളുകള്‍ Other InformationThis book has been viewed by users 1987 times