Book Name in English : Vanakoumudi
ലളിതവും ഹൃദ്യവുമായ ശൈലിയില്‍ കഥകളെഴുതിയ എസ്.കെ.പൊറ്റക്കാട്ട് മലയാളസാഹിത്യരംഗത്ത് സ്വന്തമായൊരു സഞ്ചാരപഥം തീര്‍ത്ത സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ കാവ്യരസം കലര്‍ന്ന കഥകള്‍. അനുവാചകര്‍ക്ക് സുഖദമായ വായാനാനുഭവം ഉണ്ടാക്കുന്നു. മനുഷ്യജീവിതത്തിന്റെ ആര്‍ദ്രവും തീഷ്ണവുമായ ഭാവങ്ങളെ അക്ഷരരൂപങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവിന്റെ അടയാളങ്ങളാണ് ഈ സമാഹാരത്തിലെ കഥകള്‍.Write a review on this book!. Write Your Review about വനകൗമുദി Other InformationThis book has been viewed by users 2370 times