Book Name in English : Vanayathra
വനയാത്ര എന്ന പുസ്തകം, വനയാത്രകളെക്കുറിച്ചുള്ള വിവരണാത്മകമായ സാധാരണ പുസ്തകങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്നു. ഓരോ അദ്ധ്യായവും വ്യത്യസ്തമായ അനുഭവങ്ങളും ഭാവങ്ങളും അറിവുകളും അത്ഭുതങ്ങളും കാഴ്ചവയ്ക്കുന്നു. പ്രണയം തഴക്കുന്ന ഭാഷയിലാണ്. വനയാത്രഎഴുതപ്പെട്ടിരിക്കുന്നത്. അഗാധമായ പ്രണയബന്ധം കൊണ്ടുമാത്രമേ സമാനമായ സന്ദര്‍ഭങ്ങളെപ്പോലും ഒരോ പ്രാവശ്യവും നൂതനമായി ആവിഷ്കരിക്കാന്‍ സാധിക്കൂ. എല്ലാ നിരീക്ഷണങ്ങളിലും വിവരണങ്ങളിലും കൂടി കടന്നുപോകുന്ന ചില ചരടുകളുണ്ട്. കാടിനോടുള്ള പ്രണയം, കാട് നിരാശപ്പെടുത്തികയില്ലെന്നുള്ള വിശ്വാസം, കാടിനെ ഭയക്കരുതെന്നുള്ള പാഠം എന്നിവWrite a review on this book!. Write Your Review about വനയാത്ര Other InformationThis book has been viewed by users 1845 times