Book Name in English : Wayanadan Kadhakal Kuttikalkku
വയനാടിന്‍റെ ചരിത്രവും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും കൗതുകകരമായ
ഐതിഹ്യങ്ങളും ഒരുമിക്കുന്ന ലാളിത്യം തുളുമ്പുന്ന എട്ട് കഥകള്‍.
വാമൊഴിവഴക്കങ്ങളിലൂടെ തലമുറകള്‍ കൈമാറിവന്ന പഴങ്കഥകളും
മിത്തും ചരിത്രവുമായി കൂടിച്ചേര്‍ന്ന് ഈ കഥകളില്‍ തെളിഞ്ഞു
നില്‍ക്കുന്നതായി കാണാം.
കഥകളിലൂടെ വയനാടിനെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കുന്ന
പുസ്തകം.Write a review on this book!. Write Your Review about വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2714 times