Book Name in English : Vayassalla Vardhyakyam
പ്രായാധിക്യം അഥാവാ വാര്‍ദ്ധക്യം എന്നത് മനുഷ്യജീവിത ദശകളിലെ ഒരു ഘട്ടം മാത്രമാണ്. എന്നാല്‍ ആധുനിക മനുഷ്യന് വാര്‍ദ്ധക്യത്തെ സ്വീകരിക്കാനോ അതുമായി പൊരുത്തപ്പെടാനോ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യവും വാര്ദ്ധക്യകാലപ്രതിസന്ധികളും ഇന്ന് ഒരു സാമൂഹ്യ മായി മാറിയിരിക്കുന്നു. ഇത്തരം പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു ഈ പുസ്തകത്തില്‍. Write a review on this book!. Write Your Review about വയസ്സല്ല വാര്‍ദ്ധക്യം Other InformationThis book has been viewed by users 2792 times