Book Name in English : Varikalkkappuram
ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ കുല്‍ദീപ് നയ്യാരുടെ ആത്മകഥ. ഇന്ത്യാവിഭജനം , ഗാന്ധിവധം , ബാബറിമസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഗ്രന്ഥകാരന്‍ ചരിത്രത്തിലെ ഈ കറുത്ത അധ്യായങ്ങളുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയാണ് . എന്‍ കെ ഭൂപേഷിന്റെതാണ് പരിഭാഷ.Write a review on this book!. Write Your Review about വരികള്‍ക്കപ്പുറം Other InformationThis book has been viewed by users 3199 times