Book Name in English : Varunna
ഒഴുക്കിനെതിരെ നീന്തുന്ന കവിതകളാണ് എല്‍ തോമസ്കുട്ടിയുടേത് . ഭാഷയിലും രൂപഘടനയിലും ബിംമ്പവിതാനത്തിലും ആരും കാണാത്ത കാടുകളിലൂടെ ഈ കവി സഞ്ചരിക്കുന്നു . പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരം ചാട്ടുളിപോലെ തോമസ്കുട്ടിയുടെ കവിതയില്‍ അനുഭവിക്കാം . അലങ്കാരംകൊണ്ട് മൂടിയ കവിതകളല്ല ഇവ . നഗ്നതയുടെ പരിമളം ചുരത്തുന്ന മനസ്സിന്റെ ആവേഗങ്ങള്‍ ഒപ്പിയെടുക്കാന്‍ പര്യാപ്തമായ കവിതകള്‍ . ഒരു മുഴക്കോലുകൊണ്ടും അളക്കാനാവാതെ ജ്യാമിതീയ ഗണത്തില്‍പ്പെട്ട എല്‍ തോമസ്കുട്ടിയുടെ രചനകള്‍ക്ക് ഏറ്റവും പുതിയ കവിതയുടെ മുഖമാണ്.
Write a review on this book!. Write Your Review about വരുന്ന Other InformationThis book has been viewed by users 913 times