Book Name in English : Vallatholinte Sanjarapadhangal
മലയാള കവിതയുടെ ദിശാവ്യതിയാനത്തിലും കേരളീയ കലയുടെ സമുദ്ധാരണത്തിലും നേതൃത്വപരമായ പങ്കു വഹിച്ച മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ സുദീര്‍ഘമായ ജീവിത യാത്രയെ അടയാളപ്പെടുത്തുന്ന കൃതിയാണ് വള്ളത്തോളിന്റെ സഞ്ചാരപഥങ്ങള്‍.Write a review on this book!. Write Your Review about വള്ളത്തോളിന്റെ സഞ്ചാരപഥങ്ങള്‍ Other InformationThis book has been viewed by users 1345 times