Book Name in English : The Art Of Seduction
നിങ്ങളിലെ വശീകരണശക്തി വികസിപ്പിക്കുന്നതിനും
വിജയകരമാംവണ്ണം പ്രയോഗിക്കുന്നതിനുമുള്ള ഒരു
മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകമെന്ന് നിസ്സംശയം പറയാം.
വശീകരണകല ഇത്രയും ആഴത്തില്‍ മന:ശാസ്ത്രപരമായി
ലളിതരൂപത്തില്‍ പ്രതിപാദിക്കുന്ന ഇത്തരമൊരു ഗ്രന്ഥം
മലയാളത്തില്‍ ആദ്യമാണ്. പ്രണയത്തിലായാലും
രാഷ്ട്രീയത്തിലായാലും പ്രായോഗികജീവിതത്തിലായാലും
വശീകരണകല സ്വായത്തമാക്കുവാന്‍ ഈ ഗ്രന്ഥം
പ്രയോജനപ്പെടും
Write a review on this book!. Write Your Review about വശീകരണകല Other InformationThis book has been viewed by users 11802 times