Book Name in English : Vasantholsavam
ടാക്സിക്കാറിന്റെ പിന്‍സീറ്റില്‍ ചിറ്റമ്മയുടേയും ശങ്കരന്‍ കുട്ടിയെന്ന പിശാചിന്റേയും മദ്ധ്യേ ബന്ധിതയായിരുന്നു മാളവിക.
കൈകള്‍ രണ്ടും പിന്നിലേക്കു ചേര്‍ത്തു വച്ച് കെട്ടിയത് ശങ്കരന്‍കുട്ടി ആണ്.
അയാള്‍ ആ ജോലി ചെയ്യുന്നതിനിടയിലാണ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ചിറ്റമ്മ അവളുടെ വായില്‍ തുണി തിരുകി വച്ചത്.
‘’ഞങ്ങളെ കബളിപ്പിച്ചിട്ട് രക്ഷപ്പെടാമെന്ന് നീയീ ജന്മം വിചാരിക്കണ്ട‘’ ചിറ്റമ്മ അവളെ അറിയിച്ചു’‘ നിനക്ക് തീറ്റ തരുന്നത് ഞാനാണെങ്കില്‍ നിന്നെ അനുസരിപ്പിക്കാനും എനിക്കറിയാം.’‘Write a review on this book!. Write Your Review about വസന്തോത്സവം Other InformationThis book has been viewed by users 1745 times