Image of Book വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍
  • Thumbnail image of Book വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍
  • back image of വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍

വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍

Publisher :Mythri Books
ISBN : 9789352915361
Language :Malayalam
Edition : 2017
Page(s) : 246
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Vakkukal Varaykkunna Desabhoopadangal

പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ വിമോചനാഭിലാഷങ്ങൾ മലയാളനോവലിന്റെ ആഖ്യാന ഭൂപടത്തെ എങ്ങനെ മാറ്റിവരച്ചുവെന്ന് അന്വേഷിക്കുന്ന പഠനഗ്രന്ഥം. നോവൽ ഭാവനയും അധീശത്വ
വ്യവഹാരങ്ങളൂം തമ്മിലുള്ള ആർത്ഥിക സംഘർഷങ്ങളെ സാമാന്യമായും മലയാള നോവൽ ഭാവനയുടെ പ്രതിഷേധ മൂല്യങ്ങളെ സവിശേഷമായും ഉത്തരാധുനിക നോവൽ സൃഷ്ടിച്ച ബദൽ ലോകങ്ങളെ സൂക്ഷ്മമായും പഠിക്കുന്നു.
Write a review on this book!.
Write Your Review about വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1114 times