Book Name in English : Vakkukal - C P Aboobacker
കേവലസ്മൃതിയല്ല ചരിത്രം അത് കാലത്തിന് നാവ് മുളയ്ക്കല്‍ കൂടിയാണ്. അപ്പോള്‍ മൂടികിടന്ന സത്യങ്ങള്‍ ഓര്‍മ്മകളായി ഏറ്റവും തീഷ്ണമായി ജ്വലിക്കും സി പി അബൂബക്കറിന്റെ ഓര്‍മ്മകള്‍ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരപഥം തേടുകയാണ്.Write a review on this book!. Write Your Review about വാക്കുകള്‍ - സി പി അബൂബക്കര്‍ Other InformationThis book has been viewed by users 1346 times