Book Name in English : Vayanayum Prathirodhavumavum
നാം ജീവിക്കുന്ന കാലത്തിന്റെ അഗാധതകളിലേക്ക് ദേശീയവും അന്തര്‍ദ്ദേശീയവുമായ രാഷ്ട്രീയ-സാംസ്കാരുക ചലനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നടത്തുന്ന ധൈഷണികയാത്രകള്‍ എന്ന് ഈ പഠനങ്ങളെ വിശേഷിപ്പിക്കാം. എഴുത്തിനെ എക്കാലത്തും സ്വതന്ത്യപ്രയോഗമായി മനസ്സിലാക്കിട്ടുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ ആഗോളതലത്തിലുള്ള ആശയവികാസങ്ങള്‍ക്കൊപ്പം കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും ചരിത്രവും വര്‍ത്തമാനവും സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തില്‍ ശ്രീകുമാര്‍ നടത്തുന്നത്. Write a review on this book!. Write Your Review about വായനയും പ്രതിരോധവും Other InformationThis book has been viewed by users 1349 times