Image of Book വാരിക്കുഴി
  • Thumbnail image of Book വാരിക്കുഴി
  • back image of വാരിക്കുഴി

വാരിക്കുഴി

ISBN : 9788122613308
Language :Malayalam
Edition : 15th edition 2023
Page(s) : 88
Condition : New
2 out of 5 rating, based on 30 review(s)
Printed Book

Price of this Book is Rs 125.00

Book Name in English : Vaarikkuzhi

ജീവിതത്തിന്റെ വാരിക്കുഴിയില്‍ വീണുപോയ മനുഷ്യര്‍ക്ക്‌ ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന്‌ ഈ കഥകള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ഉളളില്‍ സ്‌നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേര്‍പാടുകളും വിധിയായ മനുഷ്യരാണ്‌ ഈ കഥകളില്‍. എന്നാല്‍, ചിലപ്പോള്‍, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയില്‍ പങ്കെടുത്ത്‌ അവരില്‍ ഒരാള്‍ മനുഷ്യ‌ന്‍ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്ര‌ന്‍, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട്‌ അകലെ എന്നു പറയുന്ന കഥകള്‍.
Write a review on this book!.
Write Your Review about വാരിക്കുഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3803 times

Customers who bought this book also purchased