Book Name in English : Vaal Nakshthram Muthal Internet Vare
കമ്പ്യൂട്ടര്‍ തലമുറകള്‍ , ചിന്തിക്കുന്ന യന്ത്രങ്ങള്‍ , ഇന്റെര്‍നെറ്റ് , ഗ്രഹണം , ധൂമകേതുക്കള്‍ , ഗോളാന്തര യാത്രകള്‍ .... തുടങ്ങി കമ്പ്യൂട്ടര്‍ രംഗത്തും ബഹിരാകാശ ഗവേഷണത്തിലും ഉണ്ടായിട്ടുള്ള അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ പരിചയപ്പെടുത്തുന്ന 9 ലേഖനങ്ങള്‍ . ശാസ്ത്രലേഖനങ്ങള്‍ പാല്പായസം പോലെ അവതരിപ്പിക്കുന്ന രാജു നാരായണസ്വാമി ഐ എ എസിന്റെ സ്വതസിദ്ധമായ ശൈലിയില്‍ . Write a review on this book!. Write Your Review about വാല്‍ നക്ഷത്രം മുതല്‍ ഇന്റെര്‍നെറ്റ് വരെ Other InformationThis book has been viewed by users 1993 times