Book Name in English : Valayar Neethiyathra
വാളയാറില്‍ അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ സമരയാത്രയുടെ നാള്‍വഴികള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരിയുടെ സമരാനുഭവക്കുറിപ്പുകള്‍. ’’വാളയാറില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ടു പെണ്‍കുരുന്നുകള്‍. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ’നീതിപാലകര്‍’ തന്നെ നിയമം തീര്‍ത്ത ഭീതിദമായ അവസ്ഥ. രക്ഷപ്പെടലിന് സംഘടിതശക്തികളുടെ പിന്തുണ കൂടാതെ സാധാരണ മനുഷ്യരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമൊക്കെ ഒത്തുചേര്‍ന്നു നടത്തിയ ’വാളയാര്‍ നീതിയാത്ര’. ആ സഞ്ചാരപഥത്തിലെ സാഹസികാനുഭവങ്ങള്‍ വിവരിക്കുകയാണ് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശ്രീമതി ബിന്ദു കമലന്‍.’’Write a review on this book!. Write Your Review about വാളയാർ നീതിയാത്ര Other InformationThis book has been viewed by users 571 times