Book Name in English : Vashiyogavum Panchathattwamum
2013 മുതൽ വിവർത്തനം ചെയ്‌ത പുസ്‌തകഭാഗങ്ങളും എഴുതിയ ലേഖനങ്ങളും കുണ്ഡലിനിയോഗ പഠിപ്പിക്കുമ്പോൾ
പ്രകാശിതമായ കാര്യങ്ങളും മറ്റും ചേർത്താണ് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതി.
വിജ്ഞാനഭൈരവതന്ത്രം എനിക്കു വഴങ്ങതെ നിന്ന് കുറേ ക്കാലം കഴിഞ്ഞിട്ടാണ് കൈലാസപരിക്രമണത്തിനു ശേഷം അതു കുറേ
വരുതിയിലായത്. രുദ്രയാമളം എന്ന തന്ത്രഗ്രന്ഥം അതി വിശാലമായിക്കിടക്കുന്ന തന്ത്രസാഗരത്തെ വിശദമാക്കുന്ന ഒന്നാണ്. അതിലെ
ഒരു തുള്ളി മാത്രമാണ് എനിക്കു ചൂടാൻ കഴിഞ്ഞിട്ടുള്ളത്.
സിദ്ധന്മാർ വാശിയോഗത്തിൽ ചെയ്യാൻ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും അവ ചെയ്യേണ്ട വിധം ആരും വ്യക്തമായി പറഞ്ഞു കണ്ടില്ല.
വളരെക്കാലത്തെ ധ്യാനങ്ങൾക്കു ശേഷമാണ് എല്ലാം കുറേയൊക്കെ വെളിവായത്. വാശിയോഗം എന്ന ഗോരക്നാഥ് സ്വാമിയുടെ ഗ്രന്ഥവും കയ്യിൽകിട്ടി
വളരെക്കാലം കഴിഞ്ഞ് ഇപ്പോഴാ ണ് വഴങ്ങിയത്. / വാശീയോഗത്തിൽ ഭോഗനാഥ സിദ്ധരുടെയും സിദ്ധർ സുന്ദരാന്ദരുടേയും ഗ്രന്ഥങ്ങൾ ഇതിൽ ചേർക്കുവാൻ ഭാഗ്യം ഉണ്ടായി
Write a review on this book!. Write Your Review about വാശിയോഗവും പഞ്ചതത്ത്വവും Other InformationThis book has been viewed by users 12 times