Book Name in English : Vasistasudha
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഈ കൃതി തന്റേതാക്കാന്‍ മലയാളം പ്രയത്നിച്ചുതുടങ്ങി. പല തര്‍ജമകളും സംക്ഷേപങ്ങളും പുറത്തു വന്നു. ഈ വാസിഷ്ഠത്തിന്റെ സമ്പൂര്‍ണ്ണമായ ഗദ്യവിവര്‍ത്തനവും സമഗ്രമായ വ്യാഖ്യാനവുമാണ്. പാണ്ഡിത്യവും ഭക്തിയും ഒത്തുച്ചേര്‍ന്ന ഈ വ്യാഖ്യാനം ജ്ഞാനവും അനുഭവവും പ്രാപതമാക്കാന് പര്യാപതമാണ്. അയത്ന സുന്ദരമായ ഭാഷ, ഗാംഭീര്യം നിറഞ്ഞ വിവരണം ചിന്തയുടെ പ്രസന്നത എന്നിവ ഈ വ്യാഖ്യാനത്തിന്റെ സവിശേഷതകളാണ്.Write a review on this book!. Write Your Review about വാസിഷ്ഠസുധ Other InformationThis book has been viewed by users 2701 times