Image of Book വാർത്തയുടെ ഹൃദയരാഗങ്ങൾ
  • Thumbnail image of Book വാർത്തയുടെ ഹൃദയരാഗങ്ങൾ
  • back image of വാർത്തയുടെ ഹൃദയരാഗങ്ങൾ

വാർത്തയുടെ ഹൃദയരാഗങ്ങൾ

Publisher :H and C Books
ISBN : 9780000157560
Language :Malayalam
Edition : 2025
Page(s) : 282
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Varthayude Hrudayaraganga

‘വാര്‍ത്തയുടെ ഹൃദയരാഗങ്ങള്‍’ വായിച്ചപ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ ആ സുവര്‍ണകാലം ഓര്‍ത്തുപോയി. തൊണ്ണൂറുകള്‍ കഴിഞ്ഞ് രണ്ടായിരത്തിലെത്തിയപ്പോഴേക്കും മലയാള പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിലും ശൈലിയിലും മാറ്റംവന്നു. പി.എ. അലക്സാണ്ടർ 2006-ല്‍ മനോരമയില്‍നിന്നു വിരമിക്കുമ്പോള്‍ വാര്‍ത്താവിന്യാസത്തിലും അച്ചടിയിലും മറ്റു സാങ്കേതികരംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലമാണ് മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ സുവര്‍ണകാലമെന്നു പറയാതിരിക്കാന്‍ കഴിയില്ല. ആ സുവര്‍ണകാലത്തെ ഓര്‍ത്തെടുക്കാനുള്ള ഒരു ഉപാധിയായി തന്റെ ആത്മകഥ വാര്‍ത്തകളുടെ ഹൃദയരാഗങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയാണ്. ഈ പുസ്തകം അതിനാല്‍ പി.എ. അലക്സാണ്ടറുടെ ആത്മകഥ മാത്രമല്ല, വാര്‍ത്തകളുടെ ആത്മകഥകൂടിയാണ്. മുപ്പത്തിയാറ് അധ്യായങ്ങളിലായി തന്റെ വാര്‍ത്താജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അദ്ദേഹം കോറിയിട്ടിരിക്കുന്നു.
-ഡോ. പോള്‍ മണലില്‍
Write a review on this book!.
Write Your Review about വാർത്തയുടെ ഹൃദയരാഗങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 38 times