Book Name in English : V M Kutty Mappila pattinte Sulthan
മാപ്പിളപ്പാട്ടിന്റെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ് ശ്രീ വി എം കുട്ടി എണ്‍പതാം വയസ്സിലെത്തിയ ധന്യമുഹൂര്‍ത്തത്തില്‍ കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്ത്നു സമര്‍പ്പിക്കുന്ന ആദരഗ്രന്ഥമാണിത് . ഗായകന്‍ , ഗാനരച്യിതാവ് , ഗാന സംവിധായകന്‍ , പ്രചാരകന്‍ , ചരിത്രകാരന്‍ , വ്യാഖ്യാതാവ് എന്നീ വ്യത്യസ്ത നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ വിലയിരുത്തുന്ന ഈ ഗ്രന്ഥം മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച ഒരു ആധികാരിക ഗ്രന്ഥം കൂടിയാണ്.
എഡിറ്റര്‍ : നൗഷാദ് അരീക്കോട്Write a review on this book!. Write Your Review about വി എം കുട്ടി മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ Other InformationThis book has been viewed by users 2046 times