Book Name in English : V K N anchathanthram
കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്‍, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര്‍ ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും.വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നര്‍മ്മപ്രധാനവും മര്‍മ്മപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും.വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രംWrite a review on this book!. Write Your Review about വി കെ എൻ പഞ്ചതന്ത്രം Other InformationThis book has been viewed by users 36 times