Book Name in English : V K N Kathayum Kalavum
വി.കെ.എന്‍ കഥകള്‍ ജീവിതം എന്നിവയിലൂടെ എന്‍.പി വിജയകൃഷ്ണന്‍ നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം വി കെ എന്നുമായുള്ള സംഭാഷണങ്ങള്‍, അനുഭവങ്ങള്‍ അന്ത്യദിനങ്ങള്‍ എന്നിവയെല്മ്ല്ലാം നിറഞ്ഞ വി കെ എന്‍ കാഴ്ചയാണ് ഈ കൃതി മുന്നോട്ട് വെയ്ക്കുന്നത്. സരളമായുംസമഗ്രമായുംപ്രതിപാദനം നിര്‍വ്വഹിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ തിളക്കംസ്മൃതിപുഷനെ അത് അടിമുടി ഉള്‍ക്കൊണ്ട രചനയെന്ന നിലയിലാണ്
വി.കെ.എന്‍ എഴുതുകയായിരുന്നില്ല കേള്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മലയാളി വായിക്കുകയല്ല,കേള്‍ക്കുകയായിരുന്നു അതാകട്ടെ നിറഞ്ഞ ഒരു സദസ്സില്‍ തകര്‍ത്താടുന്ന ചാക്യാരെപ്പോലെ.
Write a review on this book!. Write Your Review about വി കെ എന്‍ കഥയും കാലവും Other InformationThis book has been viewed by users 4135 times