Book Name in English : Visudha Yohannancruz
“അദ്ദേഹം എന്റെ ആത്മീയ പിതാവാണ് അദ്ദേഹം ദൈവികനും സ്വര്‍ഗ്ഗീയനുമായ ഒരു മനുഷ്യനാണ് അദ്ദേഹം ഇവിടെനിന്നും പോയതിനു ശേഷം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയേക്കുറിച്ച് ഇത്രമാത്രം തീഷ്ണതയോടെ മറ്റുള്ളവരെ പഠിപ്പിക്കുന്ന വേറൊരാളെ ഈ കസ്തീല്യയൊലൊരിടത്തും ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല...“ വി യോഹന്നാന്‍ ക്രൂസിനെക്കുറിച്ച് പലപ്പോഴായി വി.അമ്മത്രേസ്യാ നടത്തിട്ടുള്ള പ്രസ്താവനകള്‍ ഇങ്ങനെ പോകുന്നു.Write a review on this book!. Write Your Review about വി യോഹന്നാന്‍ ക്രൂസ് Other InformationThis book has been viewed by users 1597 times