Book Name in English : Vijaya Padham
മാനേജ്മെന്റ് ഗുരു ദേബാശിഷ് ചാറ്റര്‍ജിയുടെ പുതിയ പുസ്തകം . നാം നമ്മോടുതന്നെ മനസ്സുതുറന്നു നടത്തുന്ന സംവാദങ്ങളാണ് പരിവര്‍ത്തനത്തിലേക്കുള്ള വാതില്‍ തുറക്കുന്നത് . ജീവിതത്തിന്റെ വിജയപഥത്തിലേറുവാന്‍ കഠിന തത്ത്വങ്ങളൊന്നും ആവശ്യമില്ല , ശ്രദ്ധയും സ്ഥിരതയുമുള്ള മനസ്സുമാത്രം മതിയെന്ന് സമകാലികജീവിതത്തെയും വ്യക്തികളെയും ഉദാഹരിച്ചു വിവരിക്കുന്ന പുസ്തകം. കോന്‍ ബനേഗാ നാരായണമൂര്‍ത്തിയുടെ രചയിതാവില്‍നിന്ന് മറ്റൊരു മികച്ച സൃഷ്ടി . മാതൃഭൂമി ദിനപത്രത്തില്‍ വിജയപഥം എന്ന പേരില്‍ പ്രസദ്ധീകരിച്ച പംക്തിയിലെ ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about വിജയ പഥം Other InformationThis book has been viewed by users 1353 times