Book Name in English : Vinjanavum Veekshanavum
സെമിനാരികളിലെ തത്വശാസ്ത്ര പാഠ്യപദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്ന് കേരളത്തിലെ ക്രിസ്തുവിജ്ഞാനീയ പാരംഗതര്‍ അഭിപ്രായപ്പെടുന്ന കൃതിയാണ് 'വിജ്ഞാനവും വീക്ഷണവും'. കഴിഞ്ഞ അതു ദശാബ്ദങ്ങളായി, ധൈഷണിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിവരുന്ന, കേരളത്തിലെ ക്രൈസ്തവ ചിന്തകരില്‍ പ്രമുഖനായ പ്രൊഫ. പി.ടി. ചാക്കോയുടെ ലേഖനസമാഹാരമാണ് 'വിജ്ഞാനവും വീക്ഷണവും'. തത്ത്വചിന്ത, ആധുനിക തത്ത്വചിന്തകന്മാര്‍, കല-സാഹിത്യം-കവിത, മതം-ദൈവശാസ്ത്രം-ആധ്യാത്മികത, സാമൂഹിക ചിന്ത എന്നിങ്ങനെഅഞ്ചു ഭാഗങ്ങളുണ്ട് ഈ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തില്‍. യുക്തിയെയും വിശ്വാസത്തെയും ആരോഗ്യകരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തി. വേരൂന്നി നില്ക്കുന്ന ഈ പഠനങ്ങളും വീക്ഷണഗതികളും ഒരു ചരിത്ര പ്രാധാന്യമാര്‍ന്ന പങ്ക് നിര്‍വഹിക്കുന്നുണ്ട്.Write a review on this book!. Write Your Review about വിജ്ഞാനവും വീക്ഷണവും Other InformationThis book has been viewed by users 1356 times