Image of Book വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ
  • Thumbnail image of Book വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ
  • back image of വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ

വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ

Publisher :Kairali Books
ISBN : 9789393397461
Language :Malayalam
Edition : 2023
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Vithinteyo Vrikshathinteyo Orma

”മനോഹരൻ വളരെ ചുരുക്കമായേ എഴുതാറുള്ളു. പക്ഷെ, എഴുതുന്നതൊക്കെ വളരെ നല്ലതാണുതാനും. നല്ലതാവാതെ വയ്യല്ലോ. പൂർണ്ണമായും ആത്മാവിൽ തൊട്ട കാര്യങ്ങളെക്കുറിച്ചല്ലേ എഴുതുന്നത്. അതും എപ്പോഴെങ്കിലും!”
-ടി. പത്മനാഭൻ
മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭന്റെ ‘മനോഹരം’ എന്ന കഥയാണ് ഈ കഥാസമാഹാരത്തിൽ ആമുഖമായി ചേർത്തിരിക്കുന്നത്. എം.കെ. മനോഹരൻ കഥാപാത്രമായി രചിക്കപ്പെട്ട കഥയാണ് ‘മനോഹരം.’
എം.കെ. മനോഹരന്റെ ഏറ്റവും പുതിയ പത്ത് കഥകൾ ഉൾപ്പെട്ട സമാഹാരം.
Write a review on this book!.
Write Your Review about വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times

Customers who bought this book also purchased