Book Name in English : Viduraneethi
ജ്ഞാനിയായ വിദുരർ ധൃതരാഷ്ട്രർക്ക് നല്‍കുന്ന ഉപദേശമാണ് മഹാഭാരതത്തിലെ പ്രഖ്യാതമായ വിദുരനീതി. മനുഷ്യജീവിതം ശാന്തമായും സമാധാനപൂർണ്ണമായും നയിക്കാൻ വേണ്ട എല്ലാ ഉപദേശങ്ങളും ഇതിലുണ്ട്. ധർമ്മാചരണവിഷയത്തിൽ മനുഷ്യരാശിക്കാകെ മാർഗ്ഗദർശിയായി ഒരു ദീപസ്തംഭംപോലെ ഈ ഗ്രന്ഥം ഇന്നും പ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.Write a review on this book!. Write Your Review about വിദൂര നീതി Other InformationThis book has been viewed by users 624 times