Book Name in English : Vidyaabhyaasam Samskaram Samuham
വിമർശനാവബോധത്തിൻ്റെയും പുരോഗമന രാഷ്ട്രീയ ബോധ്യത്തിന്റെയും നിലപാടുതറയിൽ എഴുതപ്പെട്ട ലേഖനങ്ങളുൾപ്പെടുന്ന ഗ്രന്ഥം. സമകാലിക സാമു ഹിക വിഷയങ്ങളെ വിമർശനാത്മകമായി വിലയിരു ത്തുന്ന ഈ കൃതിയിൽ ചരിത്രം, ലിംഗബോധം, സൂക്ഷ്മമ ജനാധിപത്യം, വിദ്യാഭ്യാസം, ബാലാവകാശ ങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about വിദ്യാഭ്യാസം സംസ്കാരം സമൂഹം Other InformationThis book has been viewed by users 40 times