Book Name in English : Vibhajanathinte Nerkkazhchakal
ഇന്ത്യയും ചൈനയും - സഹസ്രാബ്ദ്ങ്ങള്‍ പഴക്കമുള്ള സാംസ്കാരിക പൈത്രകം അവകാശപ്പെടുന്ന അയല്‍രാജ്യങ്ങള്‍. ബുദ്ധനും ഫാഹിയാനും ഹുയാന്‍സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ചിരവൈരത്തിന്റെയോ സംഘട്ടനത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും 1962 ലെ അഭിശപ്തമായ ആ ശരത്ക്കാലത്ത് മുപ്പത് ദിവസത്തേക്കെങ്കിലും ദീര്‍ഘകാലം നിലനില്ക്കുന്ന കയ് പേറിയ ഓര്‍മകള്‍ ബാക്കിവെച്ചുകൊണ്ട് ഹിമാലയ സാനുക്കളെ സാക്ഷിയാക്കി ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.Write a review on this book!. Write Your Review about വിഭജനത്തിന്റെ നേര്‍ക്കാഴ്ച്കള്‍ Other InformationThis book has been viewed by users 1376 times