Image of Book എഴുത്തുകാരിയുടെ മുറി
  • Thumbnail image of Book എഴുത്തുകാരിയുടെ മുറി

എഴുത്തുകാരിയുടെ മുറി

ISBN : 9788182649149
Language :Malayalam
Edition : 2011
Page(s) : 140
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Ezhuthukariyude Muri

എന്തുകൊണ്ടാണ് പുരുഷന്മാര്‍ വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത് ? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത് ? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്. സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്ന ഈ ക്ലാസിക് പ്രബന്ധത്തില്‍ അവര്‍ പുരുഷമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; ശബ്ദമില്ലാത്ത സ്ത്രീക്കുവേണ്ടി വാദിക്കുന്നു. വെര്‍ജീനിയയുടെ സന്ദേശം വ്യക്തമാണ് : സാഹിത്യരചന നടത്താന്‍ സ്ത്രീക്ക് സ്വന്തമായി ഒരിടവും വരുമാനവും നിര്‍ബന്ധമാണ് . ഷേക്‌സ്​പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ , അവള്‍ക്ക് ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു .
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണമായ ഫെമിനിസ്റ്റ് കൃതിയുടെ ആദ്യ മലയാളപരിഭാഷ.
reviewed by Anonymous
Date Added: Tuesday 7 Feb 2017

Wts ds book summary....

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about എഴുത്തുകാരിയുടെ മുറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2564 times

Customers who bought this book also purchased