Book Name in English : Vimarsa Vivekam - Bharatheera Kavyamimamsa Pachathya Darsanam
സാഹിത്യത്തിനും വിമര്‍ശന പദ്ധതികള്‍ക്കും പൗരസ്ത്യവും പാശ്ചാത്യവുമായ രണ്ട് പ്രബലധാരകളുണ്ട്. അവ തമ്മില്‍ സാജാത്യങ്ങളും വൈജാത്യങ്ങളും എണ്ണിയെണ്ണിപ്പറയാനാകും. ഭാരതീയ കാവ്യ മിമാംസയും പാശ്ചാത്യസാഹിത്യ ദര്‍ശനവും ഇഴകീറി പരിശോധിക്കുന്ന ഈ പഠനം അതിമഹത്തായ ഒരു മുതല്‍ക്കൂട്ടാണ്.Write a review on this book!. Write Your Review about വിമര്‍ശ വിവേകം - ഭാരതീയ കാവ്യ മീമാംസ പാശ്ചാത്യ ദര്‍ശനം Other InformationThis book has been viewed by users 1263 times