Book Name in English : Vimuktha
2015 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി
എല്ലാബന്ധങ്ങളും ഉപേക്ഷിച്ചു മാതാവായ ഭൂമിദേവിയുടെ മടിത്തട്ടില്‍ അഭയം പ്രാപിച്ച് മുക്തിനേടുന്ന സീത എന്ന ഐതിഹാസിക കഥപാത്രം ജീവിത ബന്ധങ്ങളുടെ ചങ്ങലയില്‍ വരിഞ്ഞു മുറുകുന്ന ഏതൊരു സ്ത്രീയുടെയും പ്രതിരൂപമായി മാറുന്നു. Write a review on this book!. Write Your Review about വിമുക്ത Other InformationThis book has been viewed by users 1799 times