Book Name in English : VIMARSANAM ORU STRAINAKALAYANU
മുഖ്യധാരാ പ്രസാധകലോകം കിരീടവും ചെങ്കോലും കൊടുത്ത് എഴുത്തുലോകത്തിന് അധികാരികളാക്കിയ മലയാളകവിത-കഥ-നോവല്‍-വിമര്‍ശനസാഹിത്യത്തിലെ ലബ്ധപ്തിഷ്ഠരെ നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്ന നിരൂപണഗ്രന്ഥം. കവിത, കഥ, നോവല്‍, വിമര്‍ശനം, പഠനം, ആത്മകഥ, പാഠപുസ്തകവിമര്‍ശനം എന്നീ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 25 നിരൂപണങ്ങളുടെ സമാഹാരം.
ആറ്റൂര്‍ രവിവര്‍മ്മ, ടി. പത്മനാഭന്‍, എന്‍.എസ്. മാധവന്‍, സുഭാഷ് ചന്ദ്രന്‍, ഉണ്ണി ആര്‍. കെ.പി. അപ്പന്‍, കെ.പി. രാമനുണ്ണി എന്നിവര്‍ വിമര്‍ശിക്കപ്പെടുന്നു. മുഖ്യധാരാ എഴുത്തുലോകവും ആസ്വാദകലോകവും ആഘോഷമാക്കുന്ന കീഴാളവിരുദ്ധ സ്ത്രീ വിരുദ്ധ-മനുഷ്യവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുന്നു. വിമര്‍ശനം മരിക്കുന്നു-എന്ന നിലവിളിക്കുളള മറുപടി. സാഹിത്യത്തിലെ ഒരു തമ്പുരാനും വിമര്‍ശനത്തിന് അതീതനല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്ന കൃതി.Write a review on this book!. Write Your Review about വിമർശനം ഒരു സ്ത്രൈണകാലയാണ് Other InformationThis book has been viewed by users 12 times