Book Name in English : Viraladayalangal lllathavarude Nagaram
യു.കെ.കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടെയും സംഘര്‍ഷങ്ങളുടെയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവികയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്മാരും, അഗമൃഗമനങ്ങളും നിറഞ്ഞ ജീവിതം സദാചാരനിഷ്ഠ്കളെ ഉല്ലംഘിക്കുന്നു. നാഗരിക പരിസരങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ദയനീയാവസ്ഥയാണ് ഈ കഥകളുടെ അന്തസ്സാരം.
Write a review on this book!. Write Your Review about വിരലടയാളങ്ങള്‍ ഇല്ലാത്തവരുടെ നഗരം Other InformationThis book has been viewed by users 3581 times