Book Name in English : Viralukal
സ്നേഹത്തിന്‍റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്‍റെയും കേരളീയ ജീവിതത്തിന്‍റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്‍റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. കലുഷിതമായ വര്‍ത്തമാനകാലത്ത് നന്മയുടെ വെളിച്ചം പടര്‍ത്തുന്ന രചന.Write a review on this book!. Write Your Review about വിരലുകള്‍ Other InformationThis book has been viewed by users 533 times