Image of Book വിരൂപി
  • Thumbnail image of Book വിരൂപി

വിരൂപി

ISBN : 9788122609615
Language :Malayalam
Page(s) : 110
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Viroopi

ദൈവവും പിശാചും നന്മതിന്മകളും ഇടി മിന്നലുകളുടെ ചരടുകൊണ്ട് ഇവിടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. കഥകൊണ്ട് പണിതുയര്‍ത്താനാവുന്ന അദൃശ്യഗോപുരങ്ങളുടെ മുകളിലാണ് ഈ കഥാപുസ്തകം കൈയിലെടുക്കുന്ന വായനക്കാര്‍. മനുഷ്യജന്മം കൊണ്ട് നിര്‍മ്മിക്കാനാവുന്ന ഏറ്റവും അത്ഭുതകരമായ ഭാവനാനുഭവം ഈ പുസ്തകത്തിലെ കഥകളിലുണ്ട്.
Write a review on this book!.
Write Your Review about വിരൂപി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1373 times