Book Name in English : Viva Espana
ഒരു സ്പെയിന്‍ സഞ്ചാരത്തിന്റെ ഓര്‍മ്മകള്‍
കാളപ്പോരിന്റെ നാട് സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രഥമഗണനീയമാണ് ഈ വിശേഷണം. കാളക്കൂറ്റനും മറ്റദോര്‍ പോരാളിയും കളം വാഴുന്ന ബുള്‍ഫൈറ്റ് കാണികളില്‍ ആവേശത്തിന്റെ വേലിയേറ്റമാണ് സൃഷ്ടിക്കുന്നത്.Write a review on this book!. Write Your Review about വിവ എസ്പാന Other InformationThis book has been viewed by users 893 times