Image of Book വിവാഹം കഴിയുന്ന ഓരോ വാക്കും
  • Thumbnail image of Book വിവാഹം കഴിയുന്ന ഓരോ വാക്കും
  • back image of വിവാഹം കഴിയുന്ന ഓരോ വാക്കും

വിവാഹം കഴിയുന്ന ഓരോ വാക്കും

Publisher :Green Books
ISBN : 9789386440464
Language :Malayalam
Edition : June 2017
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 112.00

Book Name in English : Vivaham Kazhiyunna ooro vakkum

പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ മധുവിന്റെ ’വിവാഹം കഴിയുന്ന ഓരോ വാക്കും’ എന്ന സമാഹാരത്തിലുള്ളത്. ഇതിലെ പല കവിതകളുടെയും സാമാന്യസ്വഭാവം മൗലികഘടനയിൽ യാത്ര ഒരു പ്രധാനപ്രേമേയമോ സൂചകമോ ആയിതീരുന്നു എന്നതാണ്. - ഡോ. കെ. എസ്. രവികുമാർ
Write a review on this book!.
Write Your Review about വിവാഹം കഴിയുന്ന ഓരോ വാക്കും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 968 times